Day 1 Balanced Diet Menu | ഒരു ദിവസത്തെ മെനു | Diet Recipes Malayalam | Weight Loss Diet Malayalam
You're watching Day 1 Balanced Diet Menu | ഒരു ദിവസത്തെ മെനു | Diet Recipes Malayalam | Weight Loss Diet Malayalam
Vistas: 0
Added 6 months agoVistas: 0
Added 6 months ago
enthu kondu ethapazham pattilla? enthu kondu robesta kazhikkanam?
2 week workout and diet cheyth but waigt koodi.. ples rply
Which watch ?
ന്യൂ subccriber hai ബിൻസി
https://youtu.be/LOg1cBxwv_k
Dietil peanut butter kayikan patto
Oats milk mix cheyth kazikavo
Thyroid um pcod um ula ente oru avasatha
Chechi enik night kidakan meram nallonam vishakum …apo nd kazikam
Hi madam ravile breakfast otes sok chyth ath kazyikkunnthinu kuypmindo
Cherupayar curry pack chaith kondu poyi open cheyyumbo vallatha bad smell aanu
Choru full avoid cheyyano
I’m malnaurished and obess what to do
I DRINK AANOOR WHEAT GRASS POWDER FOR MY DIET PLAN IN MORNING TO WEIGHT LOSS GOT EXCELLENT RESULTS AVAILABLE IN AMAZON
നാളെ മുതൽ തുടങ്ങാൻ പോവുകയാണ്.
ഈ menu തുടർന്നു പോയാൽ
weight എത്രത്തോളം കുറയും …..
Sugar ullavarkku follow cheyammo
Chechi sugar ulla avrku ulla deit plan kannikamo plz
Chechi ragi undakumbo milk use akan patumo
Kids nu enthanu kodukkunnennu koodi kanikkumo?
Very informative vedio 🙂👍🏻😊
Weightloss ആണ് ഉദേശിച്ചത് എങ്കിൽ max മുളകുപൊടി ഉപയോഗം കറിപൗഡർ ഉപയോഗം കുറക്കണം.. Pepper powder ഒക്കെ ഉപയോഗിക്കാം..ഏതേലും ഒരു നേരം എണ്ണ ഉപയോഗിച്ച് കറി ഉണ്ടാക്കി കഴിക്കാം..3 നേരവും എണ്ണ ഉപയോഗിക്കുമ്പോൾ എത്രത്തോളം കാലറി ആണ് അകത്തു ചെല്ലുന്നത്?രാവിലെ ഒരു സ്മൂത്തി ഉച്ചക്ക് ഇതുപോലെ എണ്ണ കുറച്ചു എന്തേലും വൈകിട്ട് നുറുക്ക് ഗോതമ്പു കഞ്ഞിയോ അല്ലേൽ oats porridge ഒക്കെ ഉണ്ടാക്കാം
നല്ല രീതിയിൽ എല്ലാം പറഞ്ഞു Thaks
Enik thyroid um pcod um ond ee diet edukavo chechi
എനിക്ക് ഓട്‌സ് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നതാണ് ഇഷ്ട്ടം . അത് പോലെ കാരറ്റ് കുക്കമ്പുർ അടങ്ങിയ സാലഡ് വേവിച്ചു കഴിക്കാൻ ആണ് ഇഷ്ട്ടം.വേവിച്ചു കഴിച്ചാൽ തടി കുറയാതെ വരുമോ?
സൂപ്പർ മെസ്സേജ്
Daily ee food thanne follow cheyano madukille
Breastfeeding moms nu weightlos diet pln cheyyo ithpole
Uric acid?
Karuvappattaa vellam thanne kudikkano
എനിക്ക് weight കുറയുകയും വേണ്ട കൂടുകയും വേണ്ട ഉള്ളത് maintain ചെയ്യണം അതിന് ഒരു ഹെൽത്തി diet പറയാമോ.. അതിന്റെ vdos ഉണ്ടങ്കിലും suggest ചെയ്യാമോ
Chechi undakkiya upp maav full mrngin kayikkano
Oraalk kayikkaan 2 Tspoon mathiyoo oats
Plzz reply
കുട്ടികൾക്കു ഈ പ്ലാൻ ഫോളോ ചെയ്യാൻ പറ്റുമോ
എന്റെ മോന് 129 കിലോ ഉണ്ട് ഈ ഫുഡ് മതിയോ
Boiling oats in water increases GI index and causing diabetes. Steamed oat meal (putt) is better.
Superb
Grapes weight loss timil kazhikkunnathu kond enthenkilum prblm undoo
എനിക്ക് 29 age undu 80 kg undu വണ്ണം undu neelakkuravanu… വയറു കൂടുതലാണ് …. 😀😀😀
ഒരണ്ണം രാത്രിയിൽ അടിച്ചാൽ കൊഴാപ്പം ഉണ്ടോ റം
Chechi 2 മാസതെ diet ഇന് ee food ഡെയിലി കഴിക്കാവോ
Horlicks and boost kudikamo
Njannum payar curry egane undakarund
Ente thyroid gland removed aanu..so wheat kooduthal kazhikan padille??
Feeding cheyunnavarkku pattumo
Very useful diet plan, 👌 Thanks for vedio.
Ravile cherupayarum palum kazhichal kuzhappamudo?
ഇനി മുതൽ ഇങ്ങനെ ഉള്ള വീഡിയോ ചെയൂബോൾ cooking, clening, fish ചിക്കൻ clen ചെയൂബോൾ ള്ളും cooking ഓക്കേ ചെയൂബോൾ നിർബതം ആയിട്ട് nures മാർ യൂസ് ടൈപ്പ് gloves use ചെയൂ ട്ടോ അങ്ങനെ ഓക്കേ വേണം ഇപ്പോൾ എല്ലാ തരം cooking ഇടൂ ട്ടോ
എല്ലാ തരം Clening ടൈയിമിൽ ലും ഇടൂ ന്ന് ത് നല്ലത് ആണ് നമ്മുടെ hand ന് പ്രതേകിച്ചു പത്രം കൈയൂകുബോൾ യൂസ് ചെയൂ ട്ടോ video hand കൊണ്ട് cooking ചെയൂബോൾ കൈയിൽ പറ്റിപ്പിടിച്ചു വീഡിയോ കാണാൻ ഏതോ പോലെ gloves ഇട് വീഡിയോ ചെയൂ വീഡിയോ കാണാൻ വൃത്തി അങ്ങനെ ചെയ്യാൻ നോക്കു
നിങ്ങൾ ക് വണ്ടി ട് പറഞ്ഞു അങ്ങനെ ഇടൂ ഇനി ഒള്ള വീഡിയോ
Gloves ittu cleaning cheythal…..gloves use Pathram kayukiyal hands portect aakkam soapinte upayogam alergy undaakum kaikalude bhangi moistureised ആയിരിക്കാനൊക്കെ യൂസ് ചെയൂ ന്നത് ആണ് നല്ലത്
Nures മാർ യൂസ് ടൈപ്പ് ആണ് ട്ടോ gloves നല്ലത് അത് ഒരു box ആണ് ലാഭം
ഇനി ഗാർഡൻ ഓക്കേ ചെയൂബോൾ surgical gloves യൂസ് ചെയ്യാൻ നോക്കു ട്ടോ അങ്ങനെ ചെയൂന്നതാണ് നല്ലത് വീഡിയോ അങ്ങനെ ചെയൂ നിങ്ങൾ വണ്ടി പറഞ്ഞു മാത്രം
Chappathi thairoidinu pattilla
Can PCOD pts eat rice?
Ee day one thanne ennum followup cheyan pattuvo???
Swantham chilavil jeevichirunnel inganeke follow cheyarnn… Veetil ellarkum vaikunnathale kazhikan patulu😪😪